About Me

ഹായ്  കൂട്ടുകാരെ ഞാന്‍ ലുട്ടുമോന്‍ 
പേര്  കേട്ട്  പേടിക്കണ്ട ഞാന്‍ ആ കുരുത്തംകെട്ട ടിന്റുമോന്റെ ബന്ധുവല്ല...
പിന്നെ നമ്മുടെ ലാലേട്ടന്‍ കാസനോവയില്‍ പറയണപോലെ സ്വന്തം പേരല്ല വീണ പേരാണ് , അങ്ങനെ ചുമ്മാ വീണതോന്നും അല്ല ഓരോ തെണ്ടികള്‍ വിളിച്ചു വിളിച്ചു വീണ പേരാണ്... അത്യാവശ്യം ഓര്‍കുട്ടും ഫേസ് ബുക്കും ടെക്നോളജി ബ്ലോഗ്ഗിങ്ങും ഒക്കയായി ലിനക്സ്‌ പ്രേമം മൂത്തു മൈക്രോസോഫ്ടിന്റെ  വിന്‍ഡോ മാത്രമല്ല ഓഫീസും പൂട്ടിക്കും എന്നുപറഞ്ഞു നടന്ന  ഞാന്‍ ബൂലോകത്തില്‍ മലയാളം ബ്ലോഗിങ്ങ്  തുടങ്ങുവാണ്....  
എല്ലാവരുടെയും സാനിദ്ധ്യസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു...
എന്റെ ബ്ലോഗ്ഗനാര്‍കാവിലമ്മെ കാത്തോണേ...


പ്രത്യക അറിയിപ്പ് :തെറി വിളിക്കാന്‍ തോന്നുന്നവര്‍ ദയവായി നേരിട്ടോ ഫോണിലോ വിളിക്കുക കമന്റ്‌  ഇട്ടാല്‍ അമച്ചിയാണേ.. ഞാന്‍ ഡിലീറ്റ് ചെയ്യും .... ടക... ടക ... ;-)